Prime Minister Narendra Modi will launch his government’s Pradhan Mantri Kisan Samman Nidhi, from Uttar Pradesh’s Gorakhpur on Sunday. the scheme proposes to give rs, 6000 farmers in 3 installments annually
രാജ്യത്തെ തിരഞ്ഞടെുക്കപ്പെട്ട കർഷകർക്ക് പ്രതിവർഷം 6000 രൂപ കേന്ദ്രസഹായം നൽകുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും. മൂന്ന് ഗഡുക്കളായാണ് പണം അക്കൗണ്ടിലെത്തുന്നത്.