Raichur Congress MP may join BJP if denied ticket
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റ് വിഭജനം സഖ്യത്തിന് തലവേദനയാകുന്നു. 12 സീറ്റുകള്‍ വരെയാണ് ദളിന്‍റെ ആവശ്യം. ഇത് കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല. അതേസമയം ചില മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് വിട്ട് നല്‍കാനുള്ള തിരുമാനത്തിനെതിരെ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി കഴിഞ്ഞു.