modi vs bush comparing the reactions to a major terror strike
ഇപ്പോള്‍ ചര്‍ച്ചയാവുന്ന വിഷയം അമേരിക്കയില്‍ നടന്ന സെപ്റ്റംബര്‍ 11 ഭീകരാക്രമണ സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ പ്രതികരണമാണ്. ഫ്‌ളോറിഡയിലെ സരാസോട്ടയിലെ ബുക്കര്‍ എലമെന്ററി സ്‌കൂളിലെ സന്ദര്‍ശനത്തിനായി പോവുകയായിരുന്നു ഈ സമയം ജോര്‍ഷ് ബുഷ്.