indian cricket team's new jersey to be unveiled on march 1
ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനു മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടിമുടി മാറുന്നു. പുത്തന്‍ ലുക്കിലായിരിക്കും വിരാട് കോലിയും സംഘവും ഇംഗ്ലണ്ടില്‍ ലോകകിരീടത്തിനായി പോരിനിറങ്ങുക. ടീമിന്റെ ജഴ്‌സി മാര്‍ച്ച് ഒന്നു മുതല്‍ മാറുകയാണ്.