MS Dhoni survives stumping scare നിര്‍ണായകമായ രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു ആദ്യം ബാറ്റിങ്. ടോസ് ലഭിച്ച ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ കളിയിലും ടോസിനു ശേഷം ഓസീസ് ഫീല്‍ഡിങാണ് തിരഞ്ഞെടുത്തത്.