ലോക്സഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തമിഴ്നാട്ടില്‍ സഖ്യങ്ങളുടെ കാര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ ധാരണയില്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ തവണ മഴവില്‍ സഖ്യം രൂപീകിരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ഇത്തവണ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്ക് ഒപ്പമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
given 4 plus 1 deal dmdk leans towards dmk congress