Prime Minister Narendra Modi and Bihar chief minister Nitish Kumar will host a mega rally at Patna’s Gandhi Maidan on Sunday. Modi and nitheesh Kumar will share the stage for the first time after 2009.
2009 മെയ് മാസത്തിന് ശേഷം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ആദ്യമായി വേദി പങ്കിടാനൊരുങ്ങുന്നു എന്ന പ്രത്യേകതയുണ്ട് സങ്കൽപ്പ് റാലിക്ക്. 2005ന് ശേഷം എൻഡിഎ നടത്തുന്ന സംയുക്ത റാലിയാണ് ഇതെന്നുള്ള പ്രത്യേകതയുമുണ്ട്. 2013ലാണ് നിതീഷ് കുമാർ എൻഡിഎ സഖ്യം വിടുന്നത്.