ഗവര്‍ണറായ കുമ്മനം കൂട്ടിലിട്ട കിളി | Oneindia Malayalam

Oneindia Malayalam 2019-03-05

Views 904

Loksabha Election 2019: O Rajagopal wants Kummanam Rajasekharan to contest from Thiruvananthapuram
കുമ്മനം രാജശേഖരനെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണം എന്ന ആവശ്യവുമായി ഒ രാജഗോപാല്‍ എംഎല്‍എ രംഗത്ത്. തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാണ് രാജഗോപാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മിസോറാം ഗവര്‍ണര്‍ പദവിയില്‍ കുമ്മനം തുടരുന്നത് കൂട്ടിലിട്ട കിളിയെ പോലെയാണ്.

Share This Video


Download

  
Report form
RELATED VIDEOS