റായുഡുവിനും പന്തിനും ഭീഷണി | #INDvsAUS | Oneindia Malayalam

Oneindia Malayalam 2019-03-07

Views 783

Why Vijay Shankar's heroics are an alarm bell for Ambati Rayudu and Rishabh Pant
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ കണ്ടെത്തലായി മാറിയിരിക്കുകയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ഹര്‍ദിക് പാണ്ഡ്യക്കു പിന്നാലെ പേസ് ബൗളിങ് കൂടി ചെയ്യുന്ന മികച്ചൊരു താരത്തെ കൂടിയാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. പാണ്ഡ്യ പരിക്കുമൂലം ടീമിന് പുറത്തായത് അനുഗ്രഹമായത് ശങ്കറിനാണ്. മികച്ച പ്രകടനങ്ങളിലൂടെ ടീമില്‍ സ്ഥാനമുറപ്പിക്കുകയാണ് അദ്ദേഹം.

Share This Video


Download

  
Report form
RELATED VIDEOS