rahul attack pm modi on rafale
റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ആദ്യം വിമര്‍ശനമുന്നയിച്ചത്. ആദ്യം റാഫേല്‍ കരാറിലെ പണം നഷ്ടമായി. ഇപ്പോഴിതാ റാഫേല്‍ ഫയലും കാണാതായിരിക്കുകയാണ്.