എവിടെയും എന്തിനും ഓരേയൊരു കാര്‍ഡ് | Tech Talk | Oneindia Malayalam

Oneindia Malayalam 2019-03-08

Views 1

one nation one card
രാജ്യത്തെവിടേക്കുമുള്ള യാത്ര സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കാര്‍ഡാണ് നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്. വണ്‍ നാഷന്‍ വണ്‍ കാര്‍ഡ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ഈ കാര്‍ഡ് ഉപയോഗിച്ച് ബസ്-മെട്രോ ഫെയറുകള്‍, ടോളുകള്‍, പാര്‍ക്കിംഗ് ചാര്‍ജുകള്‍ തുടങ്ങിയ അടയ്ക്കാനാവും.

Share This Video


Download

  
Report form