നരേന്ദ്ര മോദി ഭീകരനെന്ന് വിജയശാന്തി

Oneindia Malayalam 2019-03-10

Views 2.1K

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവും നടിയും താരപ്രചാരകയുമായ വിജയശാന്തി. നരേന്ദ്രമോദിയെ ഭീകരവാദിയോട് ഉപമിച്ച വിജയശാന്തിയുടെ പ്രസംഗം വിവാദത്തിലായിരിക്കുകയാണ്. തെലങ്കാനയിലെ ഷംഷാബാദില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് വിജശാന്തി മോദിയെ രൂക്ഷമായി വിമര്‍ശിച്ചത്.

narendra modi looks like a terrorist says congress leader vijaya shanti at rahul gandhi rally

Share This Video


Download

  
Report form
RELATED VIDEOS