ബോക്സോഫീസ് ഭരിക്കുന്നത് ഫഹദ് ഫാസില്‍ | filmibeat Malayalam

Filmibeat Malayalam 2019-03-11

Views 187

cochin multiplexes top malayalam grossers
റിലീസിനെത്തുന്ന സിനിമകള്‍ക്ക് പ്രേക്ഷക പ്രശംസ വാനോളം കിട്ടിയാലും ബോക്‌സോഫീസില്‍ സാമ്പത്തിക വിജയം കരസ്ഥമാക്കാന്‍ കഴിയാതെ പോവാറുണ്ട്. അത്തരത്തില്‍ ഒരുപാട് സിനിമകളാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി തിയറ്ററുകളിലേക്ക് എത്തിയിട്ടുള്ളത്. എന്നാല്‍ ബോക്‌സോഫീസില്‍ ചലനമുണ്ടാക്കിയ നിരവധി ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS