#BJP മുതിർന്ന നേതാക്കളും മത്സരിക്കണമെന്ന നിർബന്ധമില്ലെന്ന് ബിജെപി

malayalamexpresstv 2019-03-14

Views 6

തിരഞ്ഞെടുപ്പിൽ മുഴുവൻ മുതിർന്ന നേതാക്കളും മത്സരിക്കണമെന്ന നിർബന്ധമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. ആരൊക്കെ എവിടെയൊക്കെ മത്സരിക്കണമെന്നതിൽ വ്യക്തമായ ധാരണയുണ്ടെന്നും കേന്ദ്രകമ്മറ്റി വ്യക്തമാക്കി. സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയിൽ തർക്കങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രകമ്മറ്റി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നേതാക്കളുടെ നേതൃപാടവം , അവർക്കെതിരെയുള്ള ആരോപണങ്ങൾ, ജനപിന്തുണ എന്നിയുടെയൊക്കെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിർണ്ണയിക്കുമെന്നും കേന്ദ്ര കമ്മറ്റി വ്യക്തമാക്കി.

Share This Video


Download

  
Report form
RELATED VIDEOS