congress faces backlash in social media
മുന്‍ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്നുള്ള നടപടികളില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. #vampirecongress എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ് ഇപ്പോള്‍. പരീക്കറിന്റെ മരണത്തെ തുടര്‍ന്ന് ഗോവയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളാണ് വിമര്‍ശനം ഏറ്റുവാങ്ങിയത്.