lucifer will releas in 3 languages over 1500 theatres worldwide
പൃഥ്വിരാജ്, സൂര്യ, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍, സുചിത്ര എന്നിവരായിരുന്നു ലൈവിലെത്തിയത്. മോഹന്‍ലാലിനെ കുറിച്ചും വരാനിരിക്കുന്ന ലൂസിഫര്‍ എന്ന സിനിമയെ കുറിച്ചുമൊക്കെ വിശേഷങ്ങളായിരുന്നു താരങ്ങള്‍ പറഞ്ഞത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ലൂസിഫറിന്റെ വമ്പന്‍ റിലീസിനെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയത്.