ഗോവയിൽ ആരാകും പുതിയ മുഖ്യൻ | Oneindia Malayalam

Oneindia Malayalam 2019-03-18

Views 907

congress met governor stake claim to form government in goa
ഗോവാ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ വിയോഗത്തോടെ അനിശ്ചിതത്വത്തിലായ ഗോവയിലെ ഭരണം നിലനിർത്താൻ ബിജെപിയിൽ തിരക്കിട്ട ചർച്ചകൾ. മനോഹർ പരീക്കറിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായാലുടൻ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. പ്രമോദ് സാവന്ത്, വിശ്വജിത് റാണെ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്.

Share This Video


Download

  
Report form
RELATED VIDEOS