Allies ask Rahul Gandhi to contest in any seat from South India
രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ കഴിഞ്ഞ ദിവസം ഗംഭീര പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി മോദി നടത്തിയിരുന്നു. റഷ്യയുടെ സഹകരണത്തോടെ എകെ 203 തോക്കുകള്‍ അമേത്തിയിലെ ആയുധശാലയില്‍ നിര്‍മിക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം.