Sunny Wayne and Antony Varghese in Anil Radhakrishnan Menon’s next
അനില്‍ രാധകൃഷ്ണ മേനോന്റെ പുതിയ സിനിമയില്‍ സണ്ണി വെയ്‌നും ആന്റണി വര്ഗീസും നായകന്‍മാരാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അടുത്തിടെ കമറൂന്നീസ 14/24/130 എന്നൊരു ചിത്രം അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രഖ്യാപിച്ചിരുന്നു.