ബിജെപിയിലെ 25 പ്രമുഖ നേതാക്കള്‍ രാജിവച്ചു | Oneindia Malayalam

Oneindia Malayalam 2019-03-20

Views 747

18 Senior BJP Leaders Join Conrad Sangma's Party In Arunachal Pradesh
തിരഞ്ഞെടുപ്പ് അടുക്കവെ ബിജെപിയെ വെട്ടിലാക്കി നേതാക്കളുടെ കൂട്ടരാജി. മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള 25 പ്രമുഖ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഇത്രയും പേര്‍ കൂട്ടത്തോടെ രാജിവച്ചത് ബിജെപി നേതാക്കളെ ഞെട്ടിപ്പിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശിലാണ് ബിജെപി നേതാക്കളുടെ രാജി. ത്രിപുരയിലും ബിജെപി നേതാക്കള്‍ രാജിവെച്ചിട്ടുണ്ട്.വടക്കുകിഴക്കന്‍ മേഖലയില്‍ മൊത്തം 25 ബിജെപി നേതാക്കളാണ് പാര്‍ട്ടി വിട്ടത്.

Share This Video


Download

  
Report form
RELATED VIDEOS