കോ-ലീ-ബി തലകുത്തി നിന്നാലും വടകര ജയരാജൻ പിടിക്കും | Oneindia Malayalam

Oneindia Malayalam 2019-03-21

Views 374

cpm expecting 13 seats for ldf in loksabha election from kerala
ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി പട്ടിക നേരത്തെ പുറത്ത് ഇറക്കിയത് കൊണ്ട് ഒന്നാം ഘട്ട പ്രചാരണത്തില്‍ മുന്നിലെത്തിയിരിക്കുകയാണ് സിപിഎം. കോണ്‍ഗ്രസ് സജീവ പ്രചാരണത്തിലേക്ക് കടക്കുന്നതേ ഉളളൂ. ബിജെപിയാകട്ടെ സ്ഥാനാര്‍ത്ഥി പട്ടിക പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.

Share This Video


Download

  
Report form
RELATED VIDEOS