ചെന്നൈക്കും കൊൽക്കത്തക്കും പണി കിട്ടി | Oneindia Malayalam

Oneindia Malayalam 2019-03-21

Views 424

chennai super kings pacer lungi ngidi and kkr pacer nortje ruled out of ipl
ഐപിഎല്ലിന്റെ 12ാം സീസണ്‍ ഈയാഴ്ച ആരംഭിക്കാനിരിക്കെ പരിക്ക് കളി തുടങ്ങി. രണ്ടു താരങ്ങളാണ് ടൂര്‍ണമെന്റിനു മുമ്പ് തന്നെ പരിക്കേറ്റ് പുറത്തായത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ ലുന്‍ഗി എന്‍ഗിഡിയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരമായ ആന്റിച്ച് നോര്‍ട്ടെയ്ക്കുമാണ് പരിക്ക് വില്ലനായത്.

Share This Video


Download

  
Report form
RELATED VIDEOS