lucifer trailer troll trending social media
അഭിനേതാവില്‍ നിന്നും സംവിധായകനായി തുടക്കം കുറിച്ചിരിക്കുകയാണ് പൃഥ്വിരാജ്. നായകനായി അരങ്ങേറുന്നതിനിടയില്‍ത്തന്നെ ഇത്തരമൊരു മോഹത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ലൂസിഫര്‍ ട്രെയിലറില്‍ രാജു കാണിച്ച ബ്രില്യന്‍സിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്.