bjp tries to get pj kurien on pathanamthitta seat
ടോം വടക്കനെ ബിജെപിയിലെത്തിച്ചത് അമിത് ഷായുടെ സര്‍പ്രൈസ് നീക്കമായിരുന്നു. അത്തരമൊരു നീക്കത്തിനാണ് ഇപ്പോള്‍ ബിജെപി കേരളത്തില്‍ ശ്രമിക്കുന്നത്. അതിനായിട്ടാണ് പത്തനംതിട്ട സീറ്റ് ഒഴിച്ചിട്ടത്. ഇവിടെ ബിജെപിയുടെ നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടെങ്കില്‍ അമിത് ഷാ ഇതൊന്നും വേണ്ട എന്ന നിലപാടിലാണ്.