ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് 12-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാന്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഏഴു വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചു. 71 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ 17.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടമാക്കി ലക്ഷ്യം നേടി.
low scoring record