പിന്തുണയുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

Oneindia Malayalam 2019-03-25

Views 13



ഐപിഎല്ലിന്റെ പുതിയ സീസണിലെ ആദ്യ കളിയില്‍ തന്നെ വെടിക്കെട്ട് ഇന്നിങ്‌സുമായി പന്ത് വീണ്ടും ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്. മുംബൈക്കെതിരായ കളിയില്‍ ഡല്‍ഹിക്കു വേണ്ടി 27 ബോലില്‍ താരം പുറത്താവാതെ 78 റണ്‍സെടുത്തിരുന്നു. പന്തിന് പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍.

'No idea why Rishabh Pant keeps getting criticised,' Michael Vaughan makes big WC claim about left-hander

Share This Video


Download

  
Report form
RELATED VIDEOS