ഒഴാഴ്ച കൂടി കേരളത്തിൽ കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ് | Oneindia Malayalam

Oneindia Malayalam 2019-03-28

Views 41

Kerala reels under extreme heatwave conditions, sun-stroke cases on the rise
വെന്തുരുകി കേരളം. ഒഴാഴ്ച കൂടി കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച മാത്രം 46 പേര്‍ക്ക് സൂര്യാതപവും രണ്ടുപേര്‍ക്ക് സൂര്യാഘാതവുമേറ്റു. പത്തനംതിട്ടയില്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ഏഴ് പേര്‍ക്കും എറണാകുളത്തും കൊല്ലത്തും അഞ്ച് പേര്‍ക്ക് വീതവും മലപ്പുറം കണ്ണൂര്‍ കാസര്‍കോഡ് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്ക് വീതവുമാണ് സൂര്യാതപമേറ്റത്.

Share This Video


Download

  
Report form
RELATED VIDEOS