KP Satheesh Chandran about his chances in the upcoming Lok Sabha elections 2019
ഇടത് സര്‍ക്കാരിന്റെ ഭരണകാലത്താണ് കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വികസനമുണ്ടായതെന്ന് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ് ചന്ദ്രന്‍. അഞ്ചുവര്‍ഷത്തെ ബിജെപി ഭരണം രാജ്യം ഉയര്‍ത്തിപ്പിടിച്ച് എല്ലാ മൂല്യങ്ങളെയും തകര്‍ത്തതായും കെ പി സതീഷ് ചന്ദ്രന്‍ പറഞ്ഞു.