കോണ്‍ഗ്രസിന്റെ ദേശീയ സുരക്ഷ നയം തയ്യാറാവുന്നു

Oneindia Malayalam 2019-04-02

Views 54

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ദേശീയ സുരക്ഷ നയം തയ്യാറാക്കുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആസൂത്രണം ചെയ്ത് ജനറല്‍ ഡിഎസ് ഹൂഡ ഈ റിപ്പോര്‍ട്ട് രാഹുല്‍ ഗാന്ധിക്ക് കൈമാറിയിരിക്കുകയാണ്. പ്രധാനമായും പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളിക്കുമെന്ന് ഉറപ്പാണ്.

Share This Video


Download

  
Report form