pk bijiu's comment on vijayaraghavans remarks
എ വിജയരാഘവൻ നടത്തിയ വിവാദ പരാമർശത്തെ ന്യായീകരിച്ച് ഇടതുമുന്നണി സ്ഥാനാർഥി പി കെ ബിജു. വിജയരാഘവന്റെ പ്രസംഗത്തിൽ തെറ്റായ കാര്യങ്ങളൊന്നും പറയുന്നില്ലെന്ന് ബിജു പ്രതികരിച്ചു. പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. വിവാദമുയര്‍ത്തി ശ്രദ്ധ തിരിച്ചുവിടാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.