Really speechless: Iyer fumes after Delhi lose 7 wickets for 8 runs vs Kings XI Punjab
ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കഴിഞ്ഞദിവസം ഡല്‍ഹി കാപ്പിറ്റല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന മത്സരം ഒരിക്കല്‍ക്കൂടി ഇത്തരത്തില്‍ ആവേശോജ്വല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. ഒരവസരത്തില്‍ അനാസായം ജയത്തിലേക്ക് നീങ്ങുകയായിരുന്ന ഡല്‍ഹിയെ അവസാന ഓവറുകള്‍ ഗംഭീര ബൗളിങ് പ്രകടനത്തോടെ പഞ്ചാബ് എറിഞ്ഞിടുകയായിരുന്നു.