മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ചന്ദ്രബാബു നായിഡു | Oneindia Malayalam

Oneindia Malayalam 2019-04-04

Views 94

Narendra Modi is a terrorist, says Chandrababu Naidu

des: നരേന്ദ്രമോദി ഏറ്റവും വലിയ തീവ്രവാദിയാണെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പരാമർശം. അദ്ദേഹം ഒരിക്കലും ഒരു നല്ല മനുഷ്യനല്ല. പ്രിയപ്പെട്ട ന്യൂനപക്ഷ സഹോദരങ്ങളോട് ഒന്നേ പറയാനുള്ളൂ, മോദിക്ക് വോട്ട് നൽകുകയാണെങ്കിൽ പിന്നാലെ പല പ്രശ്നങ്ങളും നിങ്ങളെ തേടി വരുമെന്ന് അദ്ദേഹം പറഞ്ഞു. മുത്തലാഖ് ബില്‍ പാസ്സാക്കിയത് മോദിയാണ്. നിങ്ങളെ ജയിലിലടക്കാവുന്ന നിയമമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Video


Download

  
Report form