lok sabha elections 2019 - aap not to contest lok sabha polls in maharashtra
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് ആംആദ്മി മത്സരിക്കുന്നില്ലെന്ന് സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റിയാണ് തീരുമാനിച്ചത്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് എഎപി വ്യക്തമാക്കുന്നു.