ദൂരദർശന് തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് | Oneindia Malayalam

Oneindia Malayalam 2019-04-05

Views 1

After Doordarshan airs PM Modi's 'Main Bhi Chowkidar' event, EC seeks details from channel
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ പ്രചാരണ പരിപാടിയായ മേം ഭി ചൗക്കിദാർ സംപ്രക്ഷണം ചെയ്തതിന് ദൂരദർശന് തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. ദൂരദർശനെ സർക്കാർ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ദുരുപയോഗം ചെയ്തുവെന്ന് പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്നാണ് നടപടി.

Share This Video


Download

  
Report form
RELATED VIDEOS