2007ലെ മെഗാഹിറ്റ് മൂവി മായാവി | Old Movie Review | filmibeat Malayalam

Filmibeat Malayalam 2019-04-08

Views 59

old film review mayavi 2007
ഷാഫിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മനോജ്‌ കെ. ജയൻ, സലീം കുമാർ, ഗോപിക എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനിറങ്ങിയ ഹാസ്യത്തിനും സംഘട്ടനത്തിനും പ്രാധാന്യമുള്ള ഒരു മലയാള ചലച്ചിത്രമാണ് മായാവി. മമ്മൂട്ടി പ്രധാന കഥാപാത്രമായ മായാവി എന്നറിയപ്പെടുന്ന ഇരുട്ടടിക്കാരൻ മഹിയുടെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നു.

Share This Video


Download

  
Report form
RELATED VIDEOS