Lalu Prasad Yadav Profile
ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിച്ചിരുന്ന യാദവ കരുത്തിലെ മറ്റൊരു സടകൊഴിഞ്ഞ സിംഹമാണ് ആര്‍ജെഡി നേതാവായ ലാലുപ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്ക് വന്ന ലാലുപ്രസാദ് മകന്‍ തേജസ്വി യാദവിന് പാര്‍ട്ടിയുടെ അധികാരം കൈമാറി കേസും കോടതിയും ജയിലുമായി കഴിഞ്ഞു വരികയാണിപ്പോള്‍.