ravi shankar prasad walks out of tv interview
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുമ്പോള്‍ ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. ചാനല്‍ ചര്‍ച്ചകള്‍ക്ക് പ്രേക്ഷകര്‍ ഇരട്ടിയായിട്ടുണ്ട്. നേതാക്കളെ വിളിച്ചിരുത്തി അഭിപ്രായം തേടുന്ന വേളകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു അവസരമാണ്. തങ്ങളുടെ നിലപാടുകളും നേട്ടങ്ങളും ചെലവില്ലാതെ പ്രചരിപ്പിക്കാനുള്ള അവസരം. പലപ്പോഴും ചര്‍ച്ചകള്‍ പരിധിവിട്ട് ചൂടുപിടിക്കാറുണ്ട്.