റാഫേലില്‍ മോദി സര്‍ക്കാരിന് കനത്ത തിരിച്ചടി

Oneindia Malayalam 2019-04-10

Views 53

Supreme Court Rafale Review Verdict: How Set back to Modi government
നരേന്ദ്ര മോദി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് റാഫേല്‍ ഇടപാട് കേസില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. പരാതിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പ്രതിരോധ ഇടപാടിന്റെ രേഖകള്‍ കോടതി സ്വീകരിക്കാന്‍ തീരുമാനിച്ചു. ഈ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്നും സ്വീകരിക്കരുതെന്നുമാണ് മോദി സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഈ വാദം കോടതി തള്ളി.

Share This Video


Download

  
Report form
RELATED VIDEOS