പൊള്ളാര്‍ഡിന്റെ കാര്യം സംശയം

Oneindia Malayalam 2019-04-11

Views 197



കീറോണ്‍ പൊള്ളാര്‍ഡ്,ക്രിസ് ഗെയ്ല്‍,ആന്‍ഡ്രേ റസല്‍ തുടങ്ങിയവരെല്ലാം കരുത്തോടെ ബാറ്റുവീശുമ്പോള്‍ ക്രിക്കറ്റ് ബോര്‍ഡും സന്തോഷത്തിലാണ്. ട്വന്റി20 ലോകകപ്പിലെ കളിക്കരുത്ത് ഏകദിനത്തിലും ആവര്‍ത്തിക്കാന്‍ അവര്‍ക്കായാല്‍ ലോകകപ്പ് വിന്‍ഡീസിലെത്താനുള്ള സാധ്യതകളും തള്ളിക്കളായാനാവില്ല.

What is the reason for dispute between West Indies team and their cricket board?

Share This Video


Download

  
Report form
RELATED VIDEOS