ആദ്യഘട്ട പോളിങ് 2014ന് സമാനം | Oneindia Malayalam

Oneindia Malayalam 2019-04-12

Views 35

Lok sabha election 2019 first phase polling is repeating the 2014 trend says election commission.
ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിങ് അവസാനിച്ചപ്പോള്‍ 2014ലെതിന് സമാനമായ പോളിങ് ട്രെന്‍ഡാണ് ഉണ്ടായതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 20 സംസ്ഥാനങ്ങളിലായി നടന്ന ആദ്യഘട്ടത്തിലെ തിരഞ്ഞെടുപ്പ് 2014ലെ പോളിങിന് സമാനമാണ്. ത്രിപുരയിലും പശ്ചിമ ബംഗാളിലും ആണ് കനത്ത പോളിങ് നടന്നത്.

Share This Video


Download

  
Report form