വയനാട്ടിൽ പ്രചാരണം നടത്തുന്ന സ്ഥാനാർത്ഥികൾക്ക് നേരെ മാവോയിസ്റ്റ് ഭീഷണി എന്ന് പോലീസ് റിപ്പോർട്ട് തുഷാർ വെള്ളാപ്പള്ളിയും ടിപി സുനീറും രാഹുൽഗാന്ധിയും ആണ് വയനാട്ടിലെ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ രാഹുൽഗാന്ധി മത്സരിക്കുന്ന മണ്ഡലം ആയതിനാൽ അതീവ ഗൗരവത്തോടെയാണ് പോലീസ് ഈ റിപ്പോർട്ടിനെ നോക്കിക്കാണുന്നത് വയനാട്ടിൽ കർഷകരോട് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മാവോയിസ്റ്റുകൾ നോട്ടീസ് ഇറക്കിയിരുന്നു കൽപ്പറ്റ പ്രസ്ക്ലബ്ബിൽ തപാൽ മാർഗം ആണ് ഈ നോട്ടീസ് എത്തിയത്...
#Rahulgandhi #Wayanad #Loksabhaelection2019