cpm behind political issues in kerala says opinion pollകേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മിനാണ് വലിയ പങ്കുള്ളതെന്നാണ് സര്‍വ്വേില്‍ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നത്. ബിജെപി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ എസ്ഡിപിഐ ആണ് മൂന്നാം സ്ഥാനത്ത്.