Rahul Gandhi Keeps The Suspense On Sister Priyanka And The Varanasi Buzz
ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള രണ്ട് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ വാരണാസിയില്‍ മോദിക്കെതിരെ സ്ഥാനാര്‍ത്ഥിയാകുമെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ അതാരാകുമെന്ന് രാഹുല്‍ വെളിപ്പെടുത്തിയില്ല.