സിനിമ പ്രേമികൾക്കായി വോഡഫോൻറെ പുതിയ റീചാർജ് പായ്ക്ക് | Tech talk | Oneindia Malayalam

Oneindia Malayalam 2019-04-18

Views 47

The cheapest plan on offer under this segment is the Filmy pack. With this recharge pack, customers will able to get 1GB data for a price of Rs 16.
അടുത്തിടെ രാജ്യത്തുടനീളം ഓ.ടി.ടി പ്ലാറ്റ്ഫോമുകൾ വ്യാപകമായ അംഗീകാരം നേടിത്തുടങ്ങി, വോഡാഫോൺ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. ഈ ടെലികോം ഓപ്പറേറ്റർ ഒരു കൂട്ടം പുതിയ റീചാർജ് ഓപ്ഷനുകൾ കൊണ്ട് വന്നു എന്നത് മാത്രവുമല്ല, കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ ലഭ്യമാക്കുന്ന അവസരവും കൊണ്ടുവന്നിരിക്കുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS