നമ്പി നാരായണോട് കോണ്‍ഗ്രസ് ചെയ്തത് ക്ഷമിക്കാനാകില്ല എന്ന് മോദി!

Oneindia Malayalam 2019-04-19

Views 1

Prime Minister Narendra Modi adress inThiruvananthapuram for NDA election campaign
ശാസ്ത്രജ്ഞന്‍ നമ്പി നാരായണനോട് കോണ്‍ഗ്രസ് ചെയ്തത് ആര്‍ക്കും ക്ഷമിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതാണു തീരുമാനങ്ങള്‍ എടുക്കുന്നവരുടെ സര്‍ക്കാരും വാഗ്ദാനങ്ങള്‍ നല്‍കുന്നവരുടെ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മോദി സംസാരിക്കുകയായിരുന്നു. ഇന്ത്യ ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ കാവല്‍ക്കാരന്‍ ഇന്ത്യയെ എപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കും. മൊബൈല്‍ തൊട്ട് മിസൈല്‍ വരെ ബഹിരാകാശത്തുനിന്നു നിയന്ത്രിക്കാനാകും. കരയിലും കടലിലും ആകാശത്തും ബഹിരാകാശത്തും ഇന്ന് ഇന്ത്യ സുരക്ഷിതമാണെന്നും മോദി പറഞ്ഞു.

Share This Video


Download

  
Report form