ബിജെപിക്ക് ഇത്തവണ 180 സീറ്റുകൾ പോലും ലഭിക്കില്ലെന്ന് സുബ്രഹ്മണ്യൻസ്വാമി. തൻറെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് സുബ്രഹ്മണ്യൻസ്വാമി ഇക്കാര്യം അറിയിച്ചത്. അയോധ്യയിൽ രാമക്ഷേത്രം പണിയും എന്നുപറഞ്ഞ് ബിജെപി പറ്റിച്ചു എന്നും സുബ്രഹ്മണ്യൻസ്വാമി കൂട്ടിച്ചേർത്തു. കടുത്ത പ്രതിഷേധം രാമക്ഷേത്രം പണിയാത്തതിൽ ഇന്ത്യ മുഴുവൻ അലയടിക്കുന്നു എന്നാണ് സുബ്രഹ്മണ്യസ്വാമിയുടെ പക്ഷം.
#subramaniyanswami #bjp #loksabhaelection2019