aashiravad cinamas takes action against lucifer piracy
ആശീര്‍വാദ് സിനമോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിദാനം ചെയ്ത സിനിമയായ ലൂസിഫറിന്‍രെ വ്യാജപ്രിന്‍റെ പുറത്തുവിട്ടയാള്‍ക്കെതിരെ നിയമനടപടിയുമായി അണിയറപ്രവര്‍ത്തകര്‍. ആശീര്‍വാദ് സിനിമാസിന്‍രെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.