അജിങ്ക്യ രഹാനെയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെ ആദ്യ മല്‍സരത്തിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനു ഉജ്ജ്വല ജയം. മുംബൈ ഇന്ത്യന്‍സിനെ അഞ്ചു വിക്കറ്റിനാണ് രാജസ്ഥാന്‍ തുരത്തിയത്. നായകന്റെ കളി കെട്ടഴിച്ച സ്റ്റീവ് സ്മിത്താണ് രാജസ്ഥാന്റെ വിജയശില്‍പ്പി.
Captain Smith steers RR to 5 wickets win over MI