രാജസ്ഥാന്‍ റോയല്‍സിന്റെ പതിനേഴുകാരന്‍ റിയാന്‍ പരാഗ് ഐപിഎല്ലില്‍ വരവറിയിച്ചുകഴിഞ്ഞു. ഒട്ടേറെ കൗമാര ക്രിക്കറ്റ് താരങ്ങള്‍ക്ക് മികച്ച തുടക്കം നല്‍കിയ ഐപിഎല്‍ പരാഗിനെയും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. മുംബൈ ഇന്ത്യന്‍സിനെതിരെ രണ്ട് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത പരാഗ് ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തി ക്യാപ്റ്റന്‍ സ്മിത്തിന്റെ പ്രതീക്ഷ കാത്തു.
i was confident riyan parag