അത് കന്നി വോട്ടല്ല! സെബാസ്റ്റ്യന്‍ പോളിന് കുറിക്ക് കൊളളുന്ന മറുപടി നല്‍കി ടൊവിനോ തോമസ്!

Oneindia Malayalam 2019-04-23

Views 356

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനോട് പൊതുവേ വിമുഖത കാണിക്കാറുണ്ട് മലയാള സിനിമാ താരങ്ങള്‍. എന്നാല്‍ സ്ഥിരമായി വോട്ട് ചെയ്യുന്നവരും ഉണ്ട്. സിനിമാ താരങ്ങള്‍ വോട്ട് ചെയ്യാന്‍ മടിക്കുന്നതിനെ വിമര്‍ശിച്ച് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഫേസ്ബുക്കില്‍ വിമര്‍ശനക്കുറിപ്പിട്ടിരുന്നു. നടന്‍ മോഹന്‍ലാലും ടൊവിനോ തോമസും കന്നിവോട്ടാണ് ചെയ്തത് എന്ന് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പോസ്റ്റില്‍ സെബാസ്റ്റ്യന്‍ പോള്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടി നല്‍കി ടൊവിനോ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സെബാസ്റ്റ്യന്‍ പോളിന്റെ പോസ്റ്റിന് താഴെയാണ് ടൊവിനോ മറുപടി കമന്റ് ചെയ്തിരിക്കുന്നത്

Actor Tovino Thomas reacts to Sebastian Paul's comment on voting

Share This Video


Download

  
Report form
RELATED VIDEOS